പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്‌റ്റുമായ പി.പത്‌മരാജന്‍റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന്‍ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ… സംവിധായകന്‍, തിരക്കഥാകൃത്ത്, കഥാകാരന്‍, നോവലിസ്‌റ്റ് അങ്ങനെ നീളുന്നു പത്മരാജന്‍ എന്ന അതുല്യ പ്രതിഭയുടെ വിശേഷണങ്ങള്‍… സാഹിത്യ ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ എക്കാലെത്തെയും മികച്ച സംവിധായകന്‍. കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകന്‍… മലയാള സിനിമയിലെ അതികായകന്‍… ആരാധകർക്കിടയിലെ പപ്പേട്ടന്‍. മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളും കഥാ മുഹൂര്‍ത്തങ്ങളും… മലയാള...
Author: Femidha Farooq (Femidha Farooq)
പാര്‍വതി ഗര്‍ഭിണിയോ? പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി താരം
പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘വണ്ടര്‍ ബിഗിന്‍സ്’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ സത്യാവസ്ഥ അറിയാതെ ആരാധകരടക്കമുളളവരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. നിരവധി പേര്‍ പാര്‍വതിക്ക് ആശംസകളും അറിയിച്ചു. റിമ കല്ലിങ്കല്‍, അപൂര്‍വ എന്നിവരും പാര്‍വതിക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍വതിയുടെ പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റിനൊപ്പം ഒരു നിപ്പിളും...
നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും
ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫ്രെഡ്ഡി’. ‘ഫ്രെഡ്ഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിലെ നിഗൂഢമായ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ഫ്രെഡ്ഡിയില്‍ ഒരു ഡെന്‍റിസ്‌റ്റിന്‍റെ വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഡോക്ടര്‍ ഫ്രെഡ്ഡി ഗിന്‍വാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. വളരെ വിചിത്രമായ രണ്ടു പോസ്റ്ററുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു മേശപ്പുറത്ത് ഇരിക്കുന്ന ആമയുടെ...
വാടക അമ്മ ആയി സാമന്ത; ഒറ്റ ദിവസം കണ്ടത് 3 മില്യണ്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘യശോദ’. ‘യശോദ’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പുറത്തുവിട്ട് നിമിഷ നേരങ്ങള്‍ക്കകം ‘യശോദ’യുടെ ഹിന്ദി ട്രെയിലര്‍ തരംഗമായി മാറി. ഒരു ദിവസം തികയും മുമ്പ് തന്നെ ട്രെയിലര്‍ രണ്ട് മില്യണിലധികം പേര്‍ കണ്ടു കഴിഞ്ഞു. 24 മണിക്കൂര്‍ തികയുമ്പോള്‍ ട്രെയിലര്‍ കണ്ടിരിക്കുന്നത് മൂന്ന് ദശലക്ഷത്തിലധികം പേരാണ്. View this post on Instagram A post shared by Samantha (@samantharuthprabhuoffl) ആദിത്യ മൂവീസിന്‍റെ...
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച നടന്‍ ദുല്‍ഖര്‍, നടി ദുർഗ കൃഷ്ണ
2021ലെ 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാര പട്ടിക പുറത്ത്. ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും, ദുര്‍ഗ കൃഷ്‌ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ദുര്‍ഗയും പുരസ്‌കാര ജേതാവായി. കൃഷാന്ത് നിര്‍മിച്ച് സംവിധാനം ചെയ്‌ത ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. മാര്‍ട്ടിന്‍ പ്രകാട്ട് ആണ് മികച്ച സംവിധായകന്‍. മുതിര്‍ന്ന സംവിധായകന്‍ ജോഷിക്കാണ് സമഗ്ര സംഭാവനകള്‍ക്കുള്ള...
ചെന്നായി ആയുള്ള വരുണ്‍ ധവാന്റെ പരിണാമം; തമാശയും ഭീതിയും നിറച്ച് ഭേഡിയ ട്രെയിലര്‍
കാത്തിരിപ്പിന് വിരാമം! പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന വരുണ്‍ ധവാന്‍ ചിത്രമാണ് ഭേഡിയ. ഭേഡിയ ഗംഭീര ട്രെയിലര്‍ പുറത്തിറങ്ങി. താരം ബോളിവുഡിലെത്തിയിട്ട് 10 വര്‍ഷം പിന്നിടുന്ന വേളയിലാണ് ജിയോ സ്റ്റുഡിയോസും ദിനേഷ് വിജനും ചേര്‍ന്ന് ഭേഡിയ ട്രെയിലര്‍ പുറത്തുവിട്ടത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. വരുണ്‍ ധവാന്റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം കൂടിയാണ് ഭേഡിയ. 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തമാശയും ഭീതിയും ഒരുപോലെ നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്....