Oscars 2023: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; നാട്ടു നാട്ടുവിനും ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സിനും ഓസ്കർ

Home » Oscars 2023: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; നാട്ടു നാട്ടുവിനും ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സിനും ഓസ്കർ
Oscars 2023: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; നാട്ടു നാട്ടുവിനും ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സിനും ഓസ്കർ

ലോസ് ഏഞ്ചല്‍സില്‍ നടന്ന 95ാമത് ഓസ്കർ അവാർഡില്‍ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഓസ്കർ 2023 ലോ പൂർണ പുരസ്കാര പട്ടിക കാണാം.

മികച്ച ചിത്രം – എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനര്‍ട്ട്, ജൊനാത്തന്‍ വാംഗ്‌)

മികച്ച സംവിധായകന്‍ – എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനര്‍ട്ട്)

മികച്ച നടി -മൈക്കെല്ലെ യോ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടന്‍ – ബ്രെന്‍ഡന്‍ ഫ്രാസര്‍ (ദി വെയില്‍)

മികച്ച സഹനടി – ജാമി ലീ കര്‍ട്ടിസ് (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച സഹ നടന്‍ – കീ ഹൂ ക്വാന്‍ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഗാനം – നാട്ടു നാട്ടു (ആര്‍ആര്‍ആര്‍)

മികച്ച സിനിമാറ്റോഗ്രഫി – ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ജെയിംസ്‌ ഫ്രണ്ട്)

മികച്ച ഫിലിം എഡിറ്റിംഗ് – എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (പോള്‍ റോഗേഴ്‌സ്‌)

മികച്ച സൗണ്ട് ഡിസൈന്‍ – ടോപ് ഗണ്‍: മാവെറിക്ക് (മാര്‍ക്ക് വീംഗര്‍ട്ടെന്‍, ജയിംസ്‌ എച്ച്.മാത്തര്‍, എല്‍ നെല്‍സണ്‍, ക്രിസ് ബര്‍ഡണ്‍, മാര്‍ക്ക് ടെയ്‌ലര്‍)

മികച്ച ഒറിജിനല്‍ സ്‌കോര്‍ – ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (വോള്‍ക്കര്‍ ബര്‍ട്ടെല്‍മാന്‍)

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ -എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനര്‍ട്ട്)

മികച്ച അഡാപ്‌റ്റഡ് സ്‌ക്രീന്‍പ്ലേ – വിമണ്‍ ടോക്കിംഗ്‌ (സാറാ പോളി)

മികച്ച വിഷ്വല്‍ എഫക്‌ട്‌സ്‌ – അവതാര്‍ : ദി വേ ഓഫ്‌ വാട്ടര്‍ (ജോ ലെറ്റെറി, റിച്ചാര്‍ഡ് ബനേഹം, എറിക് സെയിന്‍ഡോണ്‍, ഡാനിയല്‍ ബാറെട്ട്)

മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം – ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ജര്‍മന്‍ ചിത്രം- സംവിധായകന്‍ എഡ്‌വാര്‍ഡ് ബെര്‍ഗര്‍)

മികച്ച ഡോക്യുമെന്‍ററി ഫിലിം – നാവല്‍നി

മികച്ച ഡോക്യുമെന്‍റെറി ഷോർട്ട് ഫിലിം – ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌ (കാര്‍ത്തികി ഗോണ്‍സാല്‍വസ്‌, ഗുനീത് മോംഗ)

മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം – ഗ്യൂല്ലെര്‍മോ ഡെല്‍ ടോറോസ്‌ പിനോക്കോ

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ദി ബോയ്‌, ദി മോള്‍, ദി ഫോക്‌സ്‌ ആന്‍ഡ്‌ ദി ഹോഴ്‌സ്‌ (ചാര്‍ളി മക്കെസി, മാത്യു ഫ്ര്യൂയിഡ്)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം – ആന്‍ ഐറിഷ് ഗുഡ്‌ബൈ

മികച്ച കോസ്‌റ്റ്യൂം ഡിസൈനര്‍ – ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍ (റൂത്ത് കാര്‍ട്ടര്‍)

മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ് – ദി വെയില്‍ (അഡ്രീന്‍ മോറോട്ട്, ജൂജി ചിന്‍, അന്നംമേരി ബ്രാഡ്‌ലി)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ -ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ക്രിസ്‌റ്റ്യന്‍ എം.ഗോള്‍ഡ്ബെക്ക്- പ്രൊഡക്ഷന്‍ ഡിസൈന്‍, എര്‍നെസ്‌റ്റിന്‍ ഹിപ്പര്‍ – സെറ്റ് ഡെക്കറേഷന്‍)