പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റുമായി നടി പാര്‍വതി തിരുവോത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം പ്രഗ്നന്‍സി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'വണ്ടര്‍ ബിഗിന്‍സ്' എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം…