Tag: കാർത്തിക് ആര്യന്‍

Home » കാർത്തിക് ആര്യന്‍
നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും
Post

നിഗൂഢതകളുമായി ഡോക്ടര്‍ ഫ്രെഡ്ഡി; അപ്പോയിന്‍റ്‌മെന്‍റ് ഉടന്‍ ആരംഭിക്കും

ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫ്രെഡ്ഡി’. ‘ഫ്രെഡ്ഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിലെ നിഗൂഢമായ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ഫ്രെഡ്ഡിയില്‍ ഒരു ഡെന്‍റിസ്‌റ്റിന്‍റെ വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഡോക്ടര്‍ ഫ്രെഡ്ഡി ഗിന്‍വാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. വളരെ വിചിത്രമായ രണ്ടു പോസ്റ്ററുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു മേശപ്പുറത്ത് ഇരിക്കുന്ന ആമയുടെ...