ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫ്രെഡ്ഡി'. 'ഫ്രെഡ്ഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ…