Tag: മലയാള സിനിമ

Home » മലയാള സിനിമ
പത്മരാജന്‍റെ ഓര്‍മയില്‍ മലയാള സിനിമ ലോകം…
Post

പത്മരാജന്‍റെ ഓര്‍മയില്‍ മലയാള സിനിമ ലോകം…

പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തും നോവലിസ്‌റ്റുമായ പി.പത്‌മരാജന്‍റെ ഓർമ്മയില്‍ മലയാള സിനിമ ലോകം. പത്മരാജന്‍ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 32 വർഷം. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ… സംവിധായകന്‍, തിരക്കഥാകൃത്ത്, കഥാകാരന്‍, നോവലിസ്‌റ്റ് അങ്ങനെ നീളുന്നു പത്മരാജന്‍ എന്ന അതുല്യ പ്രതിഭയുടെ വിശേഷണങ്ങള്‍… സാഹിത്യ ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ എക്കാലെത്തെയും മികച്ച സംവിധായകന്‍. കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകന്‍… മലയാള സിനിമയിലെ അതികായകന്‍… ആരാധകർക്കിടയിലെ പപ്പേട്ടന്‍. മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളും കഥാ മുഹൂര്‍ത്തങ്ങളും… മലയാള...