Tag: യശോദ ട്രെയിലർ

Home » യശോദ ട്രെയിലർ
വാടക അമ്മ ആയി സാമന്ത; ഒറ്റ ദിവസം കണ്ടത് 3 മില്യണ്‍
Post

വാടക അമ്മ ആയി സാമന്ത; ഒറ്റ ദിവസം കണ്ടത് 3 മില്യണ്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘യശോദ’. ‘യശോദ’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പുറത്തുവിട്ട് നിമിഷ നേരങ്ങള്‍ക്കകം ‘യശോദ’യുടെ ഹിന്ദി ട്രെയിലര്‍ തരംഗമായി മാറി. ഒരു ദിവസം തികയും മുമ്പ് തന്നെ ട്രെയിലര്‍ രണ്ട് മില്യണിലധികം പേര്‍ കണ്ടു കഴിഞ്ഞു. 24 മണിക്കൂര്‍ തികയുമ്പോള്‍ ട്രെയിലര്‍ കണ്ടിരിക്കുന്നത് മൂന്ന് ദശലക്ഷത്തിലധികം പേരാണ്. View this post on Instagram A post shared by Samantha (@samantharuthprabhuoffl) ആദിത്യ മൂവീസിന്‍റെ...