Tag: ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി

Home » ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി
ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌
Post

ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ്‌ ഇന്നസെന്‍റ്‌

മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട്‌ ഇന്നസെന്‍റ്‌ വിടവാങ്ങി. പ്രശസ്‌ത കോമഡി താരവും മുന്‍ ലോക്‌സഭാ അംഗവുമായ ഇന്നസെന്‍റ്‌ അന്തരിച്ചു. 75 വസ്സായിരുന്നു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെ ഞായറാഴ്‌ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കൊവിഡ്‌ ബാധയെ തുടര്‍ന്ന്‌ ശ്വാസകോസ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതവുമാണ്‌ മരണത്തിന്‌ കാരണമായത്‌. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‌ മാര്‍ച്ച്‌ മൂന്ന്‌ മുതല്‍ അദ്ദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ച്‌ പതിറ്റാണ്ട്‌ നീണ്ടുനിന്ന അഭിനയ...