Tag: Kalidas Tarini viral photos

Home » Kalidas Tarini viral photos
കാളിദാസിനൊപ്പമുള്ളത് പ്രണയിനിയോ? മകന്റെ റൊമാന്റിക് ചിത്രത്തിന് അമ്മയുടെ കമന്റ്
Post

കാളിദാസിനൊപ്പമുള്ളത് പ്രണയിനിയോ? മകന്റെ റൊമാന്റിക് ചിത്രത്തിന് അമ്മയുടെ കമന്റ്

ആരാധികമാരുടെ ചോക്ലേറ്റ് താരം കാളിദാസ് ജയറാം പ്രണയത്തിലോ? അങ്ങനെയെങ്കില്‍ ആരാധികമാരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാളിദാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ആരാധികമാരുടെ നിരാശയ്ക്ക് കാരണം. മോഡലും 2021ലെ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുടെ ചിത്രമാണ് താരപുത്രന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തരിണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാളിദാസിനെയാണ് ചിത്രത്തില്‍ കാണാനാവുക. അടിക്കുറിപ്പായി ഒരു ഹാര്‍ട്ട് ഇമോജിയാണ് താരം നല്‍കിയിരിക്കുന്നത്. View this post on Instagram A post shared by Kalidas Jayaram (@kalidas_jayaram)...