മലയാളികളുടെ പ്രിയ നടന് ഇന്നസെന്റിന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്.
Tag: ഇന്നസെന്റ്
മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റ്
ആ ചിരി ബാക്കിയാക്കി യാത്രയായി.. അതേ, നര്‍മത്തിന്റെ ഏറ്റവും നിഷ്കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്ത്തി മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റ് ഓര്‍മയായി. മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഹാസ്യ നടന് കൂടിയാണ് അദ്ദേഹം. ഹാസ്യനടനായും സ്വഭാവ നടനനായും വെള്ളിത്തിരയില്‍ തിളങ്ങിയ ഇന്നസെന്റിന് പകരക്കാരന് ഇന്നസെന്റ് മാത്രം. ഇന്നസെന്റിന്റെ ആ സ്ഥാനം അലങ്കരിക്കാന്‍ മലയാള സിനിമയില്‍ ഇന്നോളം ആരും വളര്‍ന്നിട്ടില്ല. . ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ ആകർഷിച്ചു. വ്യത്യസ്തമായ ശരീര ഭാഷയും തൃശൂർ...
ആ ചിരി മാഞ്ഞു… അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്
മലയാളികളെ കുടു കുടാ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് വിടവാങ്ങി. പ്രശസ്ത കോമഡി താരവും മുന്‍ ലോക്സഭാ അംഗവുമായ ഇന്നസെന്റ് അന്തരിച്ചു. 75 വസ്സായിരുന്നു. കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെ ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് ശ്വാസകോസ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മാര്‍ച്ച് മൂന്ന് മുതല്‍ അദ്ദേഹം ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയ...